Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2026 6:40 am

Menu

Published on May 13, 2014 at 11:06 am

പ്ലസ്‌ടു, വി.എച്ച്.എസ്.സി പരീക്ഷ ഫലം ഇന്ന്

kerala-plus-two-vhse-result-published-today

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌ടു, വി.എച്ച്.എസ്.സി പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.പി.ആര്‍ ചേംബറില്‍ വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക.ഇത്തവണ 4,33,177 വിദ്യാർഥികളാണ് പ്ലസ്‌ടു പരീക്ഷ എഴുതിയിട്ടുള്ളത്.റെഗുലര്‍ വിഭാഗത്തിൽ 3,42,410 പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിൽ 65,758 പേരും കമ്പാര്‍ട്ടുമെൻറലായി 25,009 പേരുമാണ് പരീക്ഷ എഴുതിയിട്ടുള്ളത്. ഫലപ്രഖ്യാപനം കഴിഞ്ഞതിനു ശേഷം www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News