Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:06 pm

Menu

Published on May 19, 2014 at 12:33 pm

സ്വർണവില കുറഞ്ഞ് പവന് 21,950 രൂപയായി

gold-price-decrease

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2740 രൂപയായി.പവന് 80 രൂപ കുറഞ്ഞ് 21,950 ലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോളവിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News