Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യൂസഫലിയെപ്പോലെ ഒരാളെ കൈയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യകതമാക്കി. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പരാതി താന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ലുലുമാള്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് അനുമതി നല്‍കിയതെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Leave a Reply