Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:46 am

Menu

Published on June 16, 2014 at 11:20 am

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ഗ്രാമീണരുടെ കൈവിരലുകള്‍ താലിബാന്‍ വെട്ടിമാറ്റി

taliban-cut-off-fingers-of-11-afghan-voters-for-disobeying

കാബൂള്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത  വോട്ടര്‍മാരുടെ കൈവിരലുകള്‍ വിരലുകള്‍ താലിബാന്‍ ഭീകരര്‍ വെട്ടിമാറ്റി.അഫിഗാനിസ്ഥാനിലെ ഹെരാത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ 11 പേരുടെ മഷി പുരട്ടിയ വിരലുകള്‍ ഭീകരര്‍  വെട്ടിമാറ്റിയത്. ഇവരെ സാലംഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് താലിബാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിലും കനത്ത പോളിംഗാണ് അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന താലിാബാന്‍ ഭീകരരുടെ ആവശ്യത്തെ തള്ളി വോട്ടു ചെയ്തതിനാണ് വിരലുകള്‍ മുറിച്ച് പ്രതിഷേധിച്ചത്.ശിക്ഷയയ്ക്ക് ഇരയായവരില്‍ ഭൂരിഭാഗവും വൃദ്ധന്‍മാരാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News