Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 10:54 am

Menu

Published on May 31, 2013 at 6:36 am

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍

petrol-deisel-price-may-be-hiked-this-week

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില നാളെ വര്‍ദ്ധിപ്പിച്ചേക്കും.പെട്രോളിന് ഒരു രൂപയും ഡീസലിന് 45 പൈസയും കൂട്ടാനാണ് ആലോചന. രൂപയുടെ മൂല്യം കഴിഞ്ഞ പത്ത് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയതുകൊണ്ടാണ് വര്‍ദ്ധനയെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി.നാളെ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമെടുത്ത് ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കാനാണ് ശ്രമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News