Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 10:03 pm

Menu

Published on June 20, 2014 at 1:18 pm

ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

nia-warns-of-suspected-terror-attacks-in-delhi-mumbai

മുംബൈ: ഡല്‍ഹിയിലും മുംബൈയിലും എന്‍ഐഎയുടെ ഭീകരാക്രമണ  മുന്നറിയിപ്പ്.ഇതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളോടും കര്‍ശന ജാഗ്രത പാലിക്കാന്‍ എന്‍ഐഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡല്‍ഹിയിലും മുംബൈയിലെയും പ്രധാന സ്ഥലങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.മുംബൈ, ഡല്‍ഹി നഗരങ്ങളിലെ കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ചില ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് സൂചന ലഭിച്ചത്. ഏത് സംഘടനയാണ് ആക്രമണം നടത്തുന്നതെന്നത് സംബന്ധിച്ച് വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News