Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് നാളെ ഹര്‍ത്താൽ. കോര്‍പറേഷന് മുന്നില്‍ നടത്തിവന്ന അഴിമതി വിരുദ്ധ പ്രചാരണ പരിപാടിക്ക് നേരെയാണ് ആക്രമണമുണ്ടായതിനെ തുടർന്നാണ് യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സാരമായി പരിക്കേറ്റ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ രഘുനാഥിനെ ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴുവാക്കിയിട്ടുണ്ട്.
Leave a Reply