Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 7:32 pm

Menu

Published on July 4, 2014 at 4:06 pm

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 20,880 രൂപ

gold-price-rate-falls-down-again

കൊച്ചി :  സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 20,880 രൂപയായി . ഗ്രാമിന് 2,610 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ചയാണ് പവന്‍ വില 21,200ല്‍ നിന്ന് 21,000 രൂപയില്‍ എത്തിയത്.അതേസമയം, അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സ് സ്വര്‍ണത്തിന് 1.31 ഡോളര്‍ ഉയര്‍ന്ന് 1,321.71 ഡോളറില്‍ എത്തി.

Loading...

Comments are closed.

More News