Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:27 am

Menu

Published on July 4, 2014 at 4:23 pm

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

falls-in-indian-stock-market

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 6.44 പോയന്റ് നഷ്ടത്തോടെ 25817.31ലും നിഫ്റ്റി 0.05 പോയന്റ് താഴ്ന്ന് 7,711.30ലുമാണ് ഉച്ചക്ക് മുമ്പ് വ്യാപാരം തുടരുന്നത്.ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 38.90 പോയിന്റ് ഇടിഞ്ഞ് 7675.90 ലും വ്യാപാരം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News