Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 7:23 am

Menu

Published on June 3, 2013 at 5:45 am

തിരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാര്‍ഥി മരിച്ചു

accident-in-tirur-student-died

മലപ്പുറം:തിരൂര്‍ പൊലീസ് ലൈനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. എറണാകുളത്തു നിന്ന് ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മുക്കം ചേന്ദമംഗല്ലൂരിലെ വീട്ടിലേക്ക് വരികയായിരുന്നു കുടുംബം സഞ്ചരിച്ച കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. പൂളക്കൂത്ത് വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ ഹാനി അബ്ദുള്‍ ഖാദര്‍ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. പിഞ്ചു കുഞ്ഞടക്കം കാറില്‍ എട്ടോളം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News