Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ഈ മാസം മുതൽ മിൽമ പാൽ വില കൂട്ടുന്നു. ലിറ്ററിന് 3 രൂപ കൂട്ടാനാണ് തീരുമാനം.വില വര്‍ധിപ്പിക്കണമെന്ന് മില്‍മ എം ഡി മാരുടെയും മേഖല യൂണിയനുകളുടെയും സംയുക്ത കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വില കൂട്ടുന്നത്.പുതുക്കിയ വില അനുസരിച്ച് മഞ്ഞകവര്‍ പാലിന് 35 രൂപയും, സമീകൃത കൊഴുപ്പുള്ള നീല കവര്‍ പാലിന് 38രൂപയും, ജഴ്സി പാലിന് 35 രൂപയും, പച്ച കവർ പാലിന് 40 രൂപയുമായിരിക്കും. പുതുക്കിയ വില പെരുന്നാളിന് ശേഷം കൂട്ടാനാണ് നീക്കം.
Leave a Reply