Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 9:28 am

Menu

Published on June 3, 2013 at 6:48 am

ചൈനയില്‍ പൗള്‍ട്രി ഫാമില്‍ ഉണ്ടായ തീപിടുത്തത്തിൽ 55 പേര്‍ മരിച്ചു

fire-at-chinese-poultry-factory-kills-55

ബെയ്ജിങ്: വടക്കന്‍ ചൈനയിലെ കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ 55 തൊഴിലാളികള്‍ മരിച്ചു.തീപിടിത്തത്തില്‍ കോഴി ഉത്പാദനകേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു.നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ കേന്ദ്രത്തിന്റെഅശാസ്ത്രീയ നിര്‍മിതിയാണ് മരണ സംഖ്യ ഉയരാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News