Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്ത് അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടർന്നു വന്ന സ്വർണവില വർദ്ധിച്ചു.പവന് 480 രൂപ വർദ്ധിച്ച് 21,280 രൂപയായി. 21,200 രൂപയിലാണ് ഈ മാസം സ്വർണവ്യാപാരം ആരംഭിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
Leave a Reply