Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 8:20 am

Menu

Published on July 12, 2014 at 11:11 am

ഹാരിപോർട്ടർ സിനിമകളിലെ നടൻ ഡേവിഡ് ലെജിനോയെ മരിച്ച നിലയിൽ കണ്ടെത്തി

harry-potter-actor-david-legeno-found-dead-in-desert

ന്യൂയോര്‍ക്ക് : ഹാരിപോർട്ടർ സിനിമകളിലെ നടൻ ഡേവിഡ് ലെജിനോയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാരിപോർട്ടർ സിനിമകളിൽ വെയര്‍വൂല്‍ഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബ്രീട്ടീഷ് നടന്‍ ഡേവിഡ് ലെജിനോയെ (50) യുടെ മൃതദേഹമാണ്ചില പര്‍വതാരോഹകര്‍ കാലിഫോര്‍ണിയയിലെ ഡെത്ത് വാലി മലയിടുക്കില്‍ നിന്ന് കണ്ടെത്തിയത്. ഹാരിപോട്ടര്‍ സിനിമകള്‍ കൂടാതെ ബാറ്റ്മാന്‍ ബിഗിന്‍സ്, സ്‌നോവൈറ്റ് ആൻറ് ദി ഹണ്ട്‌സ്മാന്‍ , ദി ലാസ്റ്റ് നൈറ്റ്‌സ്, സ്‌നാച്ച്, സെഞ്ചൂറിയന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഡേവിഡ് മുൻ ബോക്‌സറും ഗുസ്തിക്കാരനും ആണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News