Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 9:34 am

Menu

Published on July 16, 2014 at 1:04 pm

സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയേക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

load-shedding-again-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടർന്ന് വീണ്ടും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള  ഡാമുകളിൽ ഇരുപത്തി മൂന്ന് ശതമാനം ജലം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. കഴി‌ഞ്ഞ വർഷം ഇതേസമയത്ത് ഡാമുകളിൽ 57 ശതമാനം ജലം ഉണ്ടായിരുന്നതായി മന്ത്രി  ആര്യാടൻ നിയമസഭയിൽ പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News