Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 3:21 am

Menu

Published on July 18, 2014 at 10:00 am

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിൽ

president-pranab-mukherjee-to-arrive-in-kerala-today

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി  രാഷ്ട്രപതി  പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത  സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്‌. ഇന്ന്  ഉച്ചയ്ക്ക് 2.35 ന് മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററില്‍ 3.15 ന് കാസര്‍കോട് ഹെലിപ്പാഡിലെത്തും.തുടർന്ന് കാസര്‍കോട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് 7.35 ന് സംസ്ഥാനത്ത് ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട   തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിൻറെ  പ്ളാറ്റിനം ജൂബിലി ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.കോളേജിൻറെ  ഡയമണ്ട് ജൂബിലി ഹാളിലാണ് ചടങ്ങ് നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News