Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 8:00 pm

Menu

Published on July 18, 2014 at 5:31 pm

മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീ പിടുത്തം

fire-in-commercial-building-in-mumbai

മുംബൈ: മുംബൈയില്‍ കെട്ടിടത്തിൽ വൻ തീ പിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് അന്ധേരിയിലെ ലോട്ടസ് ബിസിനസ് പാര്‍ക്കിന്റെ 21ാം നിലയിലെ കെട്ടിടത്തിന് തീപിടിച്ചത്.  തുടർന്ന് മറ്റു നിലകളിലേക്കും തീ പടരുകയായിരുന്നു. തുടര്‍ന്ന് രംഗത്ത് എത്തിയ അഗ്നിശമന സേന അംഗങ്ങള്‍ അളുകളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്നതോടെ 20 ഒളം വരുന്ന അഗ്നിശമന സേന അംഗങ്ങള്‍ കെട്ടിടത്തില്‍ കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ ഹെലികോപ്ടറുകളുടെ സഹായത്തോടെ ഇവരെ പുറത്തത്തെിക്കുകയാണ്.തീയണക്കാനായി അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. രണ്ടുനിലകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News