Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 2:53 am

Menu

Published on July 21, 2014 at 10:02 am

മിൽമ പാൽ വിലവർദ്ധന ഇന്നു മുതൽ

milk-price-hike

തിരുവനന്തപുരം: മിൽമ പാൽ വില വർദ്ധന നിലവിൽ വന്നു. ലിറ്ററിന് മൂന്ന് രൂപയാണ് കൂട്ടിയത്.ഇതോടെ അര ലിറ്ററിൻറെ മഞ്ഞ കവറിലുള്ള പാലിന് (ഡബിള്‍ ടോണ്‍ഡ്)18 രൂപയും നീല കവറിലുള്ള പാലിന് (ടോണ്‍ഡ്) 19 രൂപയും പച്ചക്കവര്‍ പാലിന് 20 രൂപയുമായാണ് ഉയർന്നത്. ഇന്നലെ മുതൽ അയയ്ക്കുന്ന കവറുകളിൽ പുതിയ വിലയാണ് അച്ചടിച്ചിരിക്കുന്നതെന്ന് ചെയർമാൻ പി.ടി ഗോപാല കുറുപ്പ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News