Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 9:47 am

Menu

Published on August 2, 2014 at 1:02 pm

സ്വർണ്ണവില വർദ്ധിച്ചു; പവന് 21,120 രൂപയായി

gold-price-today-2

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില വർദ്ധിച്ചു. പവന് 200 രൂപ കൂടി 21,120 രൂപയായി. ഗ്രാമിന് 2,640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

Loading...

Leave a Reply

Your email address will not be published.

More News