Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 6:30 am

Menu

Published on August 6, 2014 at 5:09 pm

പാറമടകള്‍ പൂട്ടണമെന്ന ഉത്തരവിന് താത്കാലിക സ്റ്റേ

high-court-stay-order-to-unofficial-quarry-should-be-banned

കൊച്ചി: പാരിസ്ഥിതിക അനുമതി ഇല്ലാത്ത പാറമടകള്‍ പൂട്ടണമെന്ന ഉത്തരവിന് ഹൈക്കോടതി ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ. ഇടുക്കിയിലെ പാറമട ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസ് മുഹമ്മദ് മുസ്തഫ ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ജിയോളജി വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. പാരിസ്ഥിതി അനുമതിയില്ലാത്ത ഖനനലൈസന്‍സുകള്‍ റദ്ദാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ജിയോളജി വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.ഇതിനെതിരെ ഒരു കൂട്ടം പാറമടഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്,

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News