Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 12:39 pm

Menu

Published on August 7, 2014 at 11:27 am

സ്വർണ്ണവില വീണ്ടും വർദ്ധിച്ചു ; പവന് 240 രൂപ കൂടി 21,360രൂപയായി

gold-rate-07-august-2014

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 240 രൂപ കൂടി 21,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 2,670 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവില 80 രൂപ വർദ്ധിച്ച് 21,120 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ  മാറ്റമാണ്  ആഭ്യന്തര വിപണിയിലും സ്വർണ്ണവില കൂടാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News