Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 240 രൂപ വർദ്ധിച്ച് 21,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 2,700 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവില 240 രൂപ കൂടി 21,360 രൂപയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഒൗണ്‍സിന് 10.51 ഡോളര്‍ കൂടി 1,321.48 ഡോളറായി
How much and how many grams