Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:49 pm

Menu

Published on August 14, 2014 at 11:13 am

തൊണ്ടയിൽ കടല കുടുങ്ങി മൂന്നു വയസ്സുകാരൻ മരിച്ചു

3-year-old-boy-dead-for-hitch-grow-nut-in-throat

നന്തി ബസാർ: തൊണ്ടയിൽ കടല കുടുങ്ങി മൂന്നു വയസ്സുകാരൻ മരിച്ചു. മുത്താച്ചികണ്ടി ഇസ്മയിലിൻറെ മകൻ ഹംദാനാണ് മരിച്ചത്. അപകടം ഉണ്ടായ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹംദാൻറെ പിതാവ് ഗൾഫിലാണ്. ഷഫീലയാണ് ഹംദാൻറെ അമ്മ.സഹോദരി ഹുദ. മൃതദേഹം കുതിരോടി സിദ്ദിഖ് പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News