Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൈദ്യുതി നിരക്ക് വർധന ഇന്ന് മുതൽ നിലവിൽ വരും.നാല്‍പതു യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ചാര്‍ജ് വർധന ബാധകമല്ല. ഈ അനുകൂല്യം 1000 വാട്സില്‍ താഴെ കണ്ക്ടഡ് ലോഡുള്ള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ്. ഒരു മാസത്തിൽ അന്‍പത് യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകളുടെ വൈദ്യുതി ചാര്‍ജ് 30 രൂപയും 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 100 രൂപയും കൂടും. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സ്ലാബ് അനൂകൂല്യം ലഭിക്കില്ല.
Leave a Reply