Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 6:55 pm

Menu

Published on September 1, 2014 at 4:59 pm

കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

hartal-in-kannur-tomorrow

കണ്ണൂര്‍:   കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച ആര്‍എസ്എസ്  ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഇളന്തോട്ടില്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News