Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:57 am

Menu

Published on September 5, 2014 at 10:05 am

മാങ്ങ മോഷ്ടിച്ചതിന് പതിനാലുകാരനെ അടിച്ചുകൊന്നു

man-beats-14-year-old-boy-to-death-for-stealing-a-mango

ന്യൂഡല്‍ഹി:  മാങ്ങ മോഷ്ടിച്ചതിന്  പതിനാലുകാരനെ കച്ചവടക്കാരന്‍ അടിച്ചുകൊന്നു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കച്ചവടക്കാരന്‍ ഏതാനും ആളുകളെയും കൂട്ടിയെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ   പറഞ്ഞു.ഇരുമ്പു വടികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കുട്ടി മരിച്ചത്.മര്‍ദനത്തില്‍ കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.വ്യാപാരിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News