Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on June 7, 2013 at 6:50 am

സ്വര്‍ണവില – പവന് 120 രൂപ കൂടി

gold-rate-increased-3

കൊച്ചി:സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 120 രൂപ കൂടി 20800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 2600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 360 രൂപ വര്‍ധിച്ച് 20,680 രൂപയായിരുന്നു.ബുധനാഴ്ച 20,320 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.

Loading...

Comments are closed.

More News