Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയിലൊഴികെ നാളെ സംസ്ഥാന വ്യാപകമായി ഓട്ടോ – ടാക്സി തൊഴിലാളികള്‍ പണിമുടക്കുന്നു. തിരുവനന്തപുരത്ത് മറ്റന്നാളായിരിക്കും പണിമുടക്ക്.ഓട്ടോ – ടാക്സി തൊഴിലാളികളുടെ നിരക്കു വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക് നടത്തുന്നതെന്ന് സമരസമിതി അറിയിച്ചു.
Leave a Reply