Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 10:56 pm

Menu

Published on September 18, 2014 at 3:59 pm

അഴിയൂർ ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

two-killed-in-road-accidents

വടകര: അഴിയൂർ ദേശീയ പാതയിൽ ഹാജിയാര്‍ പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ആവിക്കല്‍ നീളം പറമ്പത്ത് അശോകന്‍ (52), കോഴിക്കോട് അയ്യപ്പപന്‍ കാവ് ശിവക്ഷേത്രത്തിന് സമീപം മലര്‍കണ്ടി സുജേഷ് കുമാര്‍ (42) എന്നിവരാണ് മരിച്ചത്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. സുജേഷിന്‍െറ മൃതദേഹം മാഹി ഗവ. ആശുപത്രിയിലും, അശോകന്‍െറ മൃതദേഹം തലശേരി ഗവ. ആശുപത്രിയിലുമാണ് ഉള്ളത്.

Loading...

Leave a Reply

Your email address will not be published.

More News