Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 8:08 pm

Menu

Published on September 26, 2014 at 10:12 am

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി

india-clinch-mens-team-silver-in-25m-center-fire-pistol-event

ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ 25 മീറ്റർ സെന്‍റര്‍ ഫയര്‍ പിസ്റ്റല്‍ ടീമിനത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത്യ എട്ട് മെഡൽ കരസ്ഥമാക്കി. വിജയകുമാര്‍, ഗുര്‍പ്രീര്‍ സിങ്, പെബെ തമാങ് എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഒരു സ്വര്‍ണം, ഒരു വെള്ളിയും,13 വെങ്കലവുമടക്കം 15 മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇപ്പോൾ 15ാം സ്ഥാനത്താണുള്ളത്. 79 സ്വര്‍ണവും 42 വെള്ളിയും 34 വെങ്കലവും നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News