Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 12:12 pm

Menu

Published on October 1, 2014 at 11:03 am

സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു

gold-rate-today-6

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞ് 20,240 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2530 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 120 രൂപ കൂടി 20320 രൂപയായിരുന്നു.ഉത്സവകാലമായതിനാല്‍ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News