Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on October 1, 2014 at 12:22 pm

ഏഷ്യൻ ഗെയിംസ്:മേരി കോമിന് സ്വർണ്ണം

mary-kom-wins-indias-7th-gold-medal-at-asian-games-2014

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. വനിതകളുടെ 48 കിലോ വിഭാഗം ബോക്‌സിങ്ങിൽ കസാഖിസ്ഥാൻറെ ഷെയ്‌ന ഷെകര്‍ബെക്കോവയെ തോൽപ്പിച്ചാണ് മേരി കോം സ്വർണ്ണം കരസ്ഥമാക്കിയത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാമത്തെ സ്വര്‍ണമാണിത്.ഒരു ഒളിംപിക് വെങ്കലവും അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും നേടിയിട്ടുള്ള മേരി കോമിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് ഫൈനലായിരുന്നു ഇത്. സെമിയിൽ വിയറ്റ്‌നാം താരം ബാങ്ങ് ലി തിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ പ്രവേശിച്ചത്.

Loading...

Comments are closed.

More News