Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 6:12 pm

Menu

Published on October 8, 2014 at 1:26 pm

ഇന്ന് ചന്ദ്രഗ്രഹണം

total-lunar-eclipse-today

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 1.43 ഓടെയാണ് ഗ്രഹണം ആരംഭിക്കുക. വൈകിട്ട് 3.54 ഓടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലാകും. 4.54 വരെ ഇത് തുടരും. രാത്രി 7.04 ഓടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ നിന്നും പുറത്തുവരും. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേനിരയില്‍ വരുന്ന പൗര്‍ണമിയിലാണ് ഗ്രഹണം നടക്കുന്നത്. പകല്‍ സമയത്ത് നടക്കുന്നതിനാല്‍ ഇന്ത്യയില്‍ ഇതിന്റെ അവസാനപാദം മാത്രമേ കാണാന്‍ കഴിയൂ. ഏപ്രില്‍ 15-നായിരുന്നു ഈ വര്‍ഷത്തെ ആദ്യചന്ദ്രഗ്രഹണം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News