Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേരി എലന്തൂര്‍ സ്വദേശി ഷൈനി (30) ആണ് മരിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്. വാനിലുണ്ടായിരുന്ന എല്ലാവരും മഞ്ചേരി സ്വദേശികളായിരുന്നു.
Leave a Reply