Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്.നിയന്ത്രണ രേഖയിലെ പൂഞ്ച് മേഖലയിലുള്ള സബ്ജിയാന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.നിയന്ത്രണ രേഖയില്‍ ഈ മാസം ആറുമുതല്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നബാധിത മേഖലയില്‍ നിന്നും 30000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
Leave a Reply