Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 9:38 am

Menu

Published on June 9, 2013 at 6:20 am

പെണ്‍വാണിഭ കേസിലെ പ്രതി ആത്മഹത്യ ചെയ്തു.

paravoor-rape-and-blackmailing-case-accused-commit-suicide

പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതി രാജശേഖരന്‍ ജീവനൊടുക്കി. അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാളെ വിധി പറയാനിരിക്കെയാണ് പ്രതി ജീവനൊടുക്കിയത്. ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് രാജശേഖരിനില്‍ നിന്നും 50000 രൂപ കടം വാങ്ങുകയും, അത് തിരിച്ചു നല്‍കാന്‍ കഴിയാഞ്ഞതിനാല്‍ മകളെ രാജശേഖരന് കാഴ്ചവെയ്ക്കുകയായിരുന്നു. 2009ല്‍ ഏഴു തവണ രാജശേഖരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പോലിസ് കേസ്.

Loading...

Leave a Reply

Your email address will not be published.

More News