Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 7:41 am

Menu

Published on October 14, 2014 at 11:35 am

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

gold-rate-decrease-5

കൊച്ചി: സ്വർണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20400 രൂപയായി. ഗ്രാമിന് 2550 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണ്ണ വില കൂടി പവന് 20480 രൂപയായിരുന്നു.ആഗോള വിപണിയിൽ സ്വർണ്ണവില വർദ്ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില വർദ്ധിക്കാൻ കാരണമായത്.

Loading...

Comments are closed.

More News