Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:46 pm

Menu

Published on October 15, 2014 at 4:50 pm

ഡീസൽ വില ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാൻ സാധ്യത

diesel-price-likely-to-be-cut-by-rs-2-50litre-soon

ന്യൂഡൽഹി :ഡീസൽ വില ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാൻ സാധ്യത. വിളവെടുപ്പ് കാലം അടുത്തതിനാൽ ഡീസൽ വിലയിൽ കുറവ് വരുത്തുന്നത് ഭക്ഷ്യ വിലക്കയറ്റം പിടിച്ചു നിർത്താൻ സഹായിച്ചേക്കും. ഹരിയാന,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻറെ കാലാവധി കഴിഞ്ഞാലുടൻ ഡീസൽ വില കുറയ്ക്കുന്നതിൽ തീരുമാനമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ധനക്കമ്മി കുറയ്ക്കാനുള്ള സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് ഇത് കരുത്ത് പകർന്നേക്കും.അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് ഒരു രൂപ കുറച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News