Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:01 am

Menu

Published on October 15, 2014 at 5:00 pm

റിച്ചാര്‍ഡ് ഫ്ളാനഗന് ബുക്കര്‍ പ്രൈസ്

richard-flanagan-wins-man-booker-prize

ലണ്ടന്‍: ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്ളാനഗന് ഇത്തവണത്തെ മാന്‍ ബുക്കര്‍പ്രൈസ് . ദി നാരോ റോഡ് ടു ദി ഡീപ്പ് നോര്‍ത്ത് എന്ന കൃതിക്കാണ് പുരസ്കാരം. അന്‍പതിനായിരം പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) സമ്മാനത്തുകയുളള പുരസ്‌കാരം.രണ്ടാം ലോകമഹായുദ്ധകാലത്ത് തടവില്‍ലായവരുടെ ജീവിതം വരച്ചുകാട്ടുന്ന കൃതിയാണ് ദി നാരോ റോഡ് ടു ദി ഡീപ്പ് നോര്‍ത്ത്.ബുക്കര്‍ പ്രൈസ് നേടുന്ന മൂന്നാമത്തെ ഒസ്ട്രേലിക്കാരനാണ് സംവിധായകന്‍ കൂടിയായ റിച്ചാര്‍ഡ് ഫ്ളാനഗന്‍. മനുഷ്യത്വത്തിന്റെ അസാധാരണമായ ആവിഷ്കാരമാണ് കൃതിയെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. ബുക്കര്‍ പ്രൈസിനായുള്ള അവസാന ആറുപേരുടെ പട്ടികയില്‍ ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയും ഉള്‍പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News