Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 1:31 pm

Menu

Published on June 9, 2013 at 3:04 pm

പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാര്‍ക്ക് വേണ്ടിയും സംഘടന

uninon-for-men-who-are-assuaulted-by-wome

പൂണെയിലെ അജിത് രാജ് എന്നയാളാണ് സ്വന്തം ഭാര്യയുടെ പീഡത്തില്‍ നിന്ന് രക്ഷപെടാനും പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരെ സങ്കടിപ്പിക്കുവാനും വേണ്ടി മെന്‍സ് റൈറ്റ്സ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടയുണ്ടാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനിയമം വന്നതില്‍പ്പിന്നെ ഗതികേടിലായ പുരുഷന്മാര്‍ തന്നെ ദിവസം എട്ടും, ഒന്‍പതും പ്രാവശ്യം വിളിക്കാറണ്ടെന്നു അജിത് സാക്ഷ്യപ്പെടുത്തുന്നു. ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്ന വകുപ്പുസരിച്ച് ഭാര്യ കേസ് നല്‍കിയതാണ് അജിത്തിനെ സംഘടയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News