Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:00 pm

Menu

Published on October 23, 2014 at 11:15 am

എന്‍ഡോസള്‍ഫാന്‍: ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു

endosulfan-victim-45-days-old-dies

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍  ബാധമൂലം അപൂര്‍വരോഗവുമായി ജനിച്ച കുഞ്ഞ് മരിച്ചു. . 45 ദിവസം മാത്രം പ്രായമുളള ആൺകുഞ്ഞാണ് ഇന്ന് പുലർച്ചെ നാലരയോടെ മരിച്ചത്. മംഗലാപുരം സർക്കാർ ആശുപത്രിയിൽ ജനിച്ച കൂട്ടിക്ക് തല അമിതമായി വളരുന്ന അപൂർവ്വ രോഗം ഉണ്ടായിരുന്നു.പിറന്നപ്പോൾ തന്നെ കൂട്ടിക്ക് കൺപോളകളും ഇടതുചെവിയും ഇല്ലായിരുന്നു. ഇതേ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. സുന്ദരനായിക്- താര ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News