Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:09 am

Menu

Published on October 24, 2014 at 9:36 am

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

cooking-gas-price-hike

കൊച്ചി: സംസ്ഥാനത്ത്  പാചകവാതക സിലിണ്ടറുകളുടെ  വില വര്‍ധിപ്പിച്ചു.സബ്‌സിഡി സിലിണ്ടറിന് മൂന്ന് രൂപ 50 പൈസയാണ് വർധിപ്പിച്ചത്.പാചകവാതക വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്തിയത്ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിതരണക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്.  പുതിയ വില പ്രകാരം കൊച്ചിയില്‍ സബ്സിഡി സിലിണ്ടറിൻറെ  വില 443.50 (400.00) രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 803.50 (800.00) രൂപയുമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News