Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on November 1, 2014 at 10:11 am

പെട്രോള്‍, ഡീസല്‍ നിരക്കുകൾ കുറച്ചു

petrol-diesel-prices-slashed%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf

ന്യൂഡല്‍ഹി:പെട്രോള്‍, ഡീസല്‍ നിരക്കുകൾ കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.41 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ്‌ കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. വിലനിയന്ത്രണം എടുത്തുകളഞ്ഞ ശേഷം രണ്ടാം തവണയാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്. ഈ മാസം 18-ന് ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയുകയും ഇതിനോടൊപ്പം, ലിറ്ററിന് 3.37 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടായ വിലയിടിവാണ് പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ കുറയ്ക്കാൻ കാരണമായത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്ന എണ്ണവില 82.60 ഡോളറിലെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News