Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 12:38 pm

Menu

Published on November 5, 2014 at 10:20 am

സ്വർണ്ണവിലയിൽ ഇടിവ് ;പവന് 80 രൂപ കുറഞ്ഞു

gold-rate-decrease-again-3

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ്  19600 രൂപയായി.. ഗ്രാമിന് 2450 രൂപയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പവന് 19680 രൂപയായി തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയിടിയാന്‍ കാരണം.

Loading...

Comments are closed.

More News