Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:46 am

Menu

Published on November 11, 2014 at 11:06 am

സ്വർണ്ണവില വീണ്ടും കുറഞ്ഞു

gold-rate-11-november-2014

കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 200 കുറഞ്ഞ് 19600 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 25 രൂപ കുറഞ്ഞ് 2450 രൂപയായി.ഇന്നലെ സ്വർണ്ണവില പവന് 19800 രൂപയിലാണ് വ്യാപാരം നടന്നത്.ആഗോള വിപണിയില്‍ വില കുറയുന്നതിന്റെ ഭാഗമായണ് ഇന്ത്യയിലും വില കുറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News