Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:54 pm

Menu

Published on June 10, 2013 at 9:10 am

എല്‍.കെ അദ്വാനി ബിജെപി പാര്‍ട്ടി പദവികള്‍ രാജിവെച്ചു

lk-advani-resigns-from-all-positions-in-bjp

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ലമെന്ററി ബോര്‍ഡ്, പ്രവര്‍ത്തകസമിതി എന്നീവയിലെ സ്ഥാനങ്ങളാണ് രാജി വെച്ചത്. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് കൈമാറിയെന്നാണ് അറിഞ്ഞത്. കഴിഞ്ഞദിവസം ഗോവയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല. എന്നാല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് രാജ്‌നാഥ് സിങ്ങ് അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News