Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 12:37 am

Menu

Published on November 18, 2014 at 2:09 pm

സ്വർണ്ണവില കുറഞ്ഞു;പവന് 19,840 രൂപ

gold-price-decreased-8

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 19840 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2480 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലകുറവാണ് ഇവിടെയും സ്വർണ്ണ വില കുറയാൻ കാരണമായത്.കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവില 20,000 ത്തിൽ തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News