Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 11:12 pm

Menu

Published on June 11, 2013 at 5:00 am

പനികളുടെ കേരളം

monsoon-fever-spread-to-more-places-in-kerala

തിരുവനന്തപുരം: മനുഷ്യജീവനെടുത്തു പകര്‍ച്ചവ്യാധികള്‍ പെരുകുകയാണ് കേരളത്തിൽ. സംസ്ഥാനത്ത് പനി മൂലം ഇന്നലെ അഞ്ചുപേര്‍ മരിച്ചു.  ഡെങ്കി, എലിപ്പനി, വൈറല്‍പനി എന്നിവയാണ് മരണകാരണം. തൃശൂര്‍ ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പനിബാധിതരെത്തിയത്-2595 പേര്‍..

അനാവശ്യമായി പ്ലേറ്റ്ലെറ്റ് നല്‍കിയും ദിനംപ്രതി പലവട്ടം രക്തം പരിശോധിച്ചും ഒരു വിഭാഗം ആശുപത്രികള്‍ ഡെങ്കിപ്പനിപേടി മുതലെടുക്കുന്നു. വീട്ടില്‍ വിശ്രമിക്കേണ്ട രോഗി കട്ടിലിലും അടിയന്തര ചികില്‍സ ആവശ്യമുള്ള ഹൃദ്രോഗി കട്ടിലിനടിയിലും കിടക്കുന്ന സ്ഥിതിവിശേഷമാണ് മെഡിക്കല്‍ കോളജുകളില്‍..

Loading...

Leave a Reply

Your email address will not be published.

More News