Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:49 pm

Menu

Published on November 25, 2014 at 10:18 am

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ രാജിവച്ചു

defense-secretary-chuck-hagel-resigns

ന്യൂയോര്‍ക്ക് :അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ രാജിവച്ചു.അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഹേഗലിന്റെ രാജി സ്വീകരിച്ചു. വിദേശ നയങ്ങളിലുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ചക് ഹെഗല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. ഐ.എസിനെതിരായ അമേരിക്കന്‍ നീക്കത്തിന്റെ പേരിലും സിറിയയുമായുള്ള സഹകരണത്തിന്റെ പേരിലും ഇദ്ദേഹം ഏറെ വിമര്‍ശനം കേട്ടിരുന്നു. 2013 മുതല്‍ ഹേഗല്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയാണ്. മുന്‍ സെനറ്റര്‍ കൂടിയാണ് ചക് ഹേഗല്‍ .തൻറെ സ്ഥാനത്ത് പുതിയ ആളെ നിയമിക്കുന്നതുവരെ ഹേഗൽ പ്രതിരോധ സെക്രട്ടറിയായി തുടര്‍ന്നേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News