Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 4:17 pm

Menu

Published on December 1, 2014 at 11:51 am

സ്വര്‍ണവില വീണ്ടും കുറഞ്ഞു;പവന് 19400 രൂപ

gold-prize-falling-down

കൊച്ചി: : സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി.  ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 19520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News